വാന്‍ഗോഗ് അനുസ്മരണം

നടുവണ്ണൂര്‍: മഴവില്‍ കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിഖ്യാത ചിത്രകാരന്‍ വിന്‍സ​െൻറ് നടത്തി. ഷാജി കാവില്‍ ഉദ്ഘാടനം ചെയ്തു. വാന്‍ഗോഗി​െൻറ പ്രസിദ്ധമായ ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തി. പ്രധാനാധ്യാപകൻ കെ.സി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സുരേഷ് വാഴോത്ത്, എം.ജി. പ്രസന്ന, എം.പി. അബ്ദുല്‍ ജലീൽ, കെ.കെ. റഫീഖ്, രാഷിത്ത് ലാൽ, കെ.സി. രാജീവൻ, അന്ന ഫാത്തിമ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.