യൂത്ത് ലീഗ് ദിനത്തില്‍ ശുചീകരണം

എകരൂല്‍: യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് വള്ളിയോത്ത് ശാഖ പ്രവര്‍ത്തകര്‍ അങ്ങാടി ശുചീകരിച്ചു. ടി.എം. ബഷീർ, അബ്ദുറഹിമാന്‍ കുന്ന്യായിക്കൽ, കെ. ബഷീർ, കെ.കെ. റഷീദ്, ജുനൈദ് റഹ്മാൻ, ഒ.ടി. ഷമീർ, കെ.കെ. നിസാർ, കെ.കെ. ഷുക്കൂർ, പി.സി. ഷംനാദ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.