അനുസ്​മരണ സമ്മേളനം

മേപ്പയൂർ: പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചെടുത്ത് ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ സർക്കാർ തയാറാവണമെന്ന് ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ ആവശ്യപ്പെട്ടു. ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻറായിരുന്ന പി.സി. രാധാകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിമ രാഘവൻ നായർ അധ്യക്ഷത വഹിച്ചു. ശശിധരൻ കരിമ്പനപ്പാലം, ഇ.സി. രാമചന്ദ്രൻ, ശ്രീധരൻ മാനിച്ചേരി, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, സഞ്ജയ് കൊഴുക്കല്ലൂർ, സി.പി. നാരായണൻ, കെ.പി. രാമചന്ദ്രൻ, ഐപ്പ് വടക്കേത്തടം, യു.കെ. അശോകൻ, അശോകൻ പെരുവട്ടാട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.