സി.പി.എം^ബി.ജെ.പി സംഘര്‍ഷം ജനശ്രദ്ധ തിരിക്കാൻ ^എസ്.ഡി.പി.ഐ

സി.പി.എം-ബി.ജെ.പി സംഘര്‍ഷം ജനശ്രദ്ധ തിരിക്കാൻ -എസ്.ഡി.പി.ഐ സി.പി.എം-ബി.ജെ.പി സംഘര്‍ഷം ജനശ്രദ്ധ തിരിക്കാൻ -എസ്.ഡി.പി.ഐ കോഴിക്കോട്: കഴിഞ്ഞദിവസങ്ങളില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമപരമ്പര മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായിൽ. കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറാന്‍ തീരുമാനിച്ച സാഹചര്യത്തിലുണ്ടായിട്ടുള്ള ജനകീയ പ്രതിഷേധങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനാണ് സി.പി.എം അക്രമങ്ങളിൽ ഏർപ്പെടുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.