എം.കെ. രാഘവൻ എം.പി അനുശോചിച്ചു

കോഴിക്കോട്: എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയ​െൻറ നിര്യാണത്തിൽ . നർമത്തിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും രാഷ്ട്രീയപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതും ലളിതവും സൗമ്യവുമായ ഇടപെടലുകളിലൂടെ മറ്റുള്ളവരെ ആകർഷിക്കുന്നതും അദ്ദേഹത്തി​െൻറ ശൈലിയായിരുന്നു. അദ്ദേഹത്തി​െൻറ നിര്യാണം കുടുംബത്തിനും സംഘടനക്കും മാത്രമല്ല, രാഷ്ട്രീയ കേരളത്തിന് മൊത്തം തീരാനഷ്ടമാണെന്നും എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.