സീറ്റൊഴിവ്​

കോഴിക്കോട്: പോണ്ടിച്ചേരി സർവകലാശാല മാഹി സ​െൻററിൽ ബിവോക് ഫാഷൻ ടെക്നോളജി, ജേർണലിസം ആൻഡ് മാസ് കമ്യൂണിേക്കഷൻ ഡിഗ്രി കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ജൂലൈ 24, 25 തീയതികളിൽ അസ്സൽ സർട്ടിഫിക്കറ്റുമായി സ​െൻററിൽ അപേക്ഷ നൽകണം. ഫോൺ: 0490-2332622.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.