വിൻസെൻറ്​ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന്​

കോഴിക്കോട്: സ്ത്രീപീഡന കേസിൽ പ്രതിയായ കോവളം എം.എൽ.എ വിൻസ​െൻറ് സ്ഥാനം രാജിവെക്കണമെന്ന് ആർ.എം.പി.െഎ സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സ്ത്രീപീഡന കേസിൽ അകപ്പെട്ടപ്പോഴെല്ലാം സംരക്ഷിക്കുന്ന മുടന്തൻ ന്യായങ്ങളാണ് പാർട്ടികൾ മുന്നോട്ടുവെച്ചത്. ഇത്തരം രാഷ്ട്രീയ നേതൃത്വത്തി​െൻറ നിലപാട് ചോദ്യംചെയ്യപ്പെടണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.