ഹാജിമാരുടെ സംഗമം

കോഴിക്കോട്: കേരള ഹജ്ജ് ഗ്രൂപ്പി​െൻറ മേൽനോട്ടത്തിൽ ഹജ്ജിന് പോകുന്നവരുടെ സംഗമം നടന്നു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.െഎ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഏറ്റവും വലിയ ആത്മാർഥതയും സമർപ്പണവും വിനയവുമാണ് ഹാജിമാർ സ്വായത്തമാക്കേണ്ട ഗുണമെന്ന് അദ്ദേഹം പറഞ്ഞു. 'ഹജ്ജി​െൻറ ആത്മാവ്' എന്ന വിഷയത്തിൽ സംസ്ഥാന കൂടിയാലോചന സമിതി അംഗം പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി സംസാരിച്ചു. ഹാജിമാർക്ക് പ്രായോഗിക നിർദേശങ്ങൾ കേരള ഹജ്ജ് ഗ്രൂപ് സെക്രട്ടറി റഫീഖുറഹ്മാൻ മൂഴിക്കൽ നൽകി. പി.പി. അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.