പരിപാടികൾ ഇന്ന്​ (23^07^2017)

പരിപാടികൾ ഇന്ന് (23-07-2017) ടൗൺഹാൾ: കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം, സെമിനാർ-4.00 ഇസ്ലാമിക് യൂത്ത് ഒാഡിറ്റോറിയം: ഒാൾ ഇന്ത്യ കോൺഫെഡറേഷൻ ഒാഫ് എസ്.സി, എസ്.ടി ഒാർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി യോഗം-11.00 മൂടാടി വീമംഗലം യൂപി സ്കൂൾ: കളേഴ്സ് മൂടാടിയുെട ആഭിമുഖ്യത്തിൽ എൽ.ഡി ക്ലർക്ക് മാതൃക പരീക്ഷ-1.30 സിവാനന്ദ യോഗ സ​െൻറർ, അശോകപുരം: 'ഒരു കുടുംബം ഒരു മനസ്സ്' സൗജന്യ ശിൽപശാല -10.00 മോഡൽ പി.എസ്.സി കോച്ചിങ് സ​െൻറർ: എൽ.ഡി.സി ഏകദിന ശിൽപശാല-10.00 സഹകരണ പരിശീലന കേന്ദ്രം, തളി: ജില്ല സഹകരണ ബാങ്ക് ക്ലർക്ക്/കാഷ്യർ റാങ്ക് ഹോൾഡേഴ്സ് യോഗം-10.00 എം.സി.ആർ മന്ദിരം, തിരുവണ്ണൂർ നടക്കൽ: കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജി​െൻറ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് -10.00 െഎ.സി.എൽ ഫിൻകോർപ്പ് ഒാഫീസ്, പുഷ്പ ജങ്ഷൻ: സൗജന്യ നേത്ര പരിശാധന ക്യാമ്പ്-9.00 കുത്തുകല്ല്, സി.എം സ​െൻറർ: എസ്.എസ്.എഫ് കുറ്റിച്ചിറ സെക്ടർ സാഹിത്യോത്സവ് -2.30 ടൗൺഹാൾ: മുഹമ്മദ് റാഫി ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ ഒാൾ കേരള ഗാനാലാപന മത്സരം-9.00 പുലിക്കയം: മലബാർ റിവർ ഫെസ്റ്റ് കയാക്കിങ് ചാമ്പ്യൻഷിപ് സമാപനം-4.30 കോട്ടുപ്പള്ളി: ഉറൂസ് ആണ്ട് നേർച്ചയുടെ ഭാഗമായി മൗലീദ് പാരായണം-7.00 ശ്രീനാരായണ സ​െൻറിനറി ഹാൾ: ശ്രീകണ്േഠശ്വരക്ഷേത്ര യോഗത്തി​െൻറ ആഭിമുഖ്യത്തിൽ കർക്കടക വാവുബലി, പുലർച്ചെ -4.00 ഗാന്ധി റോഡ്, ദുർഗാദേവി ക്ഷേത്രം ഹാൾ: രാമായണ മാസാചരണം-9.00 കളരിക്കൽ, െകാടുങ്ങല്ലൂരമ്മ ഭദ്രകാളി ഭഗവതി ക്ഷേത്രം: രാമായണ പാരായണം-5.30 ശ്രീകണ്േഠശ്വര ക്ഷേത്രം, പാർത്ഥസാരഥി മണ്ഡപം: രാമായണ മാസാചരണം-5.15 കണ്ണങ്കര സന്ദീപനി വിദ്യാലയം: ബോധവത്കരണ ക്ലാസ് 'സോപാനം' -10.00 അളകാപുരി: 'ഞാനും ബുദ്ധനും' പുസ്തക പ്രകാശനം -5.00 അഴിഞ്ഞിലം തളി മഹാവിഷ്ണുക്ഷേത്രം: വിശേഷ പുഷ്പാഭിഷേകം-10.00 കല്ലായി റോഡ്, മെട്രോ ടവർ: ഹിജ്റ കമ്മിറ്റി വിശദീകരണ യോഗം-4.00 ഫ്രാൻസിസ് റോഡ് യുവസാഹിതി സമാജ ഹാൾ: മദ്റസത്തുൽ മുഹമ്മദീയ ഹൈസ്കൂൾ 1976 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർഥി സംഗമവും ഡയറക്ടറി പ്രകാശനവും -4.15 ഫ്രാൻസിസ് റോഡ്, മനന്തപ്പാലം: പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ -4.00 ഒയിസ്ക യൂത്ത് സ​െൻറർ: 'ഒയിസ്ക ഡേ' ആഘോഷം -4.00 പയ്യാനക്കൽ, ചന്ദ്രിക മെറ്റൽ കോമ്പൗണ്ട്: ശാന്തി െറസിഡൻറ്്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കൽ -4.00 കസ്റ്റംസ് റോഡ്, ലളിതകലാ കേന്ദ്രം: കലയുടെ 40ാം വാർഷിക പൊതുയോഗം -10.00 എൻ.ജി.ഒ ക്വാർട്ടേഴ്സ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ: വിദ്യാർഥികളുടെ ഉൗർജ-പരിസ്ഥിതി ക്വിസ്-2.30 എൻ.ജി.ഒ യൂനിയൻ ഹാൾ: കേളു ഏട്ടൻ പഠനഗവേഷണ കേന്ദ്രം മാർക്സിസം പഠനകോഴ്സ്, കെ.ഇ.എൻ-10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.