മര്‍കസ് റൂബി ജൂബിലി: ചാരിറ്റി പദ്ധതികളുടെ ലോഞ്ചിങ് നാളെ

കോഴിക്കോട്: മര്‍കസ് റൂബി ജൂബിലി സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന ചാരിറ്റി പദ്ധതികളുടെ ഔദ്യോഗിക ലോഞ്ചിങ് തിങ്കളാഴ്ച നടക്കും. രാവിലെ 10ന് മര്‍കസ് കണ്‍വെന്‍ഷന്‍ സ​െൻററില്‍ വ്യവസായമന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.