താൽക്കാലിക ഒഴിവ്

കോഴിക്കോട്: ഗവ. എൻജിനീയറിങ് കോളജിൽ കെമിക്കൽ എൻജിനീയറിങ്, ഇലക്േട്രാണിക്സ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, മാത്സ്, കെമിസ്ട്രി, ഫിസിക്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ താൽക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനത്തിൽ അസിസ്റ്റൻറ് പ്രഫസർമാരെ നിയമിക്കുന്നു. ഇൗമാസം 25ന് ഇൻറർവ്യൂ നടത്തും. താൽപര്യമുള്ളവർ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളുടെ ശരിപ്പകർപ്പുമായി ഓഫിസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0495-2383220.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.