ധർണ നടത്തി

കോഴിക്കോട്: ഒാൾ കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (െഎ.എൻ.ടി.യു.സി) കലക്ടറേറ്റ് . കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോയ് പ്രസാദ് പുളിക്കൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രവീൺകുമാർ, െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് അഡ്വ. എം. രാജൻ, കെ.സി. രാമചന്ദ്രൻ, എം.സി. തോമസ്, എ.പി. പീതാംബരൻ, വി.കെ. പ്രകാശൻ, ഷാജു പൊൻപാറ, എം.എം. സവിൽലാൽ, അഡ്വ. വിദ്യാ ബാലകൃഷ്ണൻ, അഡ്വ. ആർ. സജിത്, ദിനേഷ് പെരുമണ്ണ, അഷ്റഫ് ചാലാട്ട്, പി.െക. വസന്ത, കെ.വി. ശിവാനന്ദൻ, കെ. സുഷമ, പി. ഭാഗ്യേശ്വരി, പി.പി. ഉണ്ണികൃഷ്ണൻ, അനിൽ തലക്കുളത്തൂർ, അജിത് പ്രസാദ് കുയ്യാലിൽ, പി. അച്യുതൻ, രഞ്ജിത്ത് കണ്ണോത്ത്, പി. ലക്ഷ്മണൻ, സി. ശശിധരൻ, കുര്യാൻ ജോസഫ് കോട്ടയിൽ, എ.ടി.വി. കുഞ്ഞികൃഷ്ണൻ, ഡി.സി.സി സെക്രട്ടറി പി. കുഞ്ഞുമൊയ്തീൻ, കെ. പ്രസീത്കുമാർ എന്നിവർ സംസാരിച്ചു. padam: CT1 CAPTION: ഒാൾ കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് േകാൺഗ്രസ് (െഎ.എൻ.ടി.യു.സി) കലക്ടറേറ്റ് ധർണ കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.