കോഴിക്കോട്: താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിൽ വരുന്ന റേഷൻകടകളിലെ പുതിയ റേഷൻ കാർഡുകളുടെ വിതരണം ജൂലൈ 24 മുതൽ നടക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. റേഷൻ കാർഡുടമയോ, കാർഡുടമ നിയോഗിക്കുന്ന കാർഡിലെ മറ്റംഗങ്ങളോ തിരിച്ചറിയൽ രേഖയുമായി നിലവിലുള്ള റേഷൻ കാർഡ് സഹിതം ഹാജരായി പുതുക്കിയ റേഷൻ കാർഡുകൾ കൈപ്പറ്റേണ്ടതാണ്. തീയതി, റേഷൻകട നമ്പർ, സ്ഥലം എന്നീ ക്രമത്തിൽ: ജൂലൈ 24: റേഷൻകട 21, 22, 24, 26, 27, 28, 29, 30, 31, 32, 291, 330, 342, 351, 364 (വ്യാപാര ഭവൻ, പന്തീരാങ്കാവ്), 55, 57, 58, 59, 62, 63, 325, 56, 60, 367 - (പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, കക്കോടി), 110, 111, 112, 113, 114, 115, 116, 117, 140, 142, 241, 312, 341, 343 (പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, ചാത്തമംഗലം), 252, 253, 254, 255, 256, 257, 258, 259, 260, 261, 262, 263, 278, 347 (കടലുണ്ടി പഞ്ചായത്ത് ഹാൾ, കടലുണ്ടി). ജൂലൈ 25: റേഷൻകട 90, 91, 94, 98, 99, 100, 101, 102, 139, 362 - (പഞ്ചായത്ത് ഓഫിസ് പരിസരം പെരുവയൽ), 11, 12, 13, 14, 15, 16, 17, 18, 19, 20, 275, 288, 354 (ചെറുവണ്ണൂർ/നല്ലളം പഞ്ചായത്ത് സോണൽ ഓഫിസ്), 242, 243, 244, 245, 246, 247, 251, 276, 296, 350, 370, 248, 249, 250, 352 (കമ്യൂണിറ്റി ഹാൾ, ഫറോക്ക് മുനിസിപ്പാലിറ്റി), 64, 65, 66, 67, 68, 69, 70, 71, 72, 297, 305, 334, 358, 369 (പഞ്ചായത്ത് ഓഫിസ്, ചേളന്നൂർ), 73, 74, 75, 76, 77, 79, 80, 81, 277, 318, 379, 346, 366, 329, 321 (പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, കുന്ദമംഗലം). ജൂലൈ 26: 160, 161, 162, 163, 164, 165, 189 -(കാക്കൂർ വ്യാപാര ഭവന് സമീപം), 178, 179, 180, 182, 183, 184, 336, 355 178 (റേഷൻകടക്ക് സമീപം, പൈമ്പാലശ്ശേരി, മടവൂർ), 83, 84, 87, 88, 89, 308, 311, 327, 356 -(ഇ.എം.എസ് സാംസ്ക്കാരിക നിലയം, കുരുവട്ടൂർ), 264, 265, 266, 267, 268, 269, 295, 359 - (എം.കെ.എം മാൾ, ബൈപ്പാസ് ജങ്ഷൻ, രാമനാട്ടുകര), 133, 135, 136, 137, 141, 143, 274, 287 -(എം.എം. മദ്റസ, പാറമ്മൽ, മാവൂർ പഞ്ചായത്ത്). ജൂലൈ 25: 11, 30, 31, 33, 118, 119- (പാരഗൺ ഹോട്ടലിനു പിൻവശം, കൂടാരപ്പുര), 10, 37, 101, 116, 117, 152- (പണിക്കർ റോഡ്, 101 റേഷൻ കടക്ക് സമീപം). ജൂലൈ 26: 1, 2, 3, 83, 92, 93, 94, 95, 96, 97, 164- (ഉസ്മാൻ ബാഫക്കി മെമ്മോറിയൽ മദ്റസ പുതിയങ്ങാടി). ജൂലൈ 28: 20, 21, 29, 108, 113, 165, 170- (ദേശപോഷിണി ഹാൾ കുതിരവട്ടം), 17, 19, 171, 151- (171-ാം നമ്പർ റേഷൻ കടക്ക് സമീപം). ആഗസ്റ്റ് രണ്ട്: 24, 25, 26, 110, 111, 112, 173 (ഗവ. എൽ.പി സ്കൂൾ ചെലവൂർ). ആഗസ്റ്റ് മൂന്ന്: 12, 34, 35, 36, 100, 120, 99- (അശോകപുരം ചർച്ച് ഹാൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.