clkc sr10 tue കോഴിക്കോട്: റോഡ് വികസനത്തിൽ കെട്ടിടങ്ങൾ നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തണമെന്ന് ബിൽഡിങ് ഓണേഴ്സ് വെൽെഫയർ അസോസിയേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് തയ്യിൽ ഹംസ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി പി.കെ. ഫൈസൽ, ട്രഷറർ ചന്ദ്രൻ മണാശ്ശേരി, കരയത്ത് ഹമീദാജി, സി.ടി. കുഞ്ഞോയി, അഡ്വ. ജെനിൽ ജോൺ, കല്ലട മുഹമ്മദലി എന്നിവർ സംസാരിച്ചു. മുഹമ്മദ് പുത്തൂർമഠം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.