ശുചീകരിച്ചു

കോഴിക്കോട്: എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി -പ്രതീക്ഷ കമ്യൂണിറ്റി സർവിസ് സ​െൻററുമായി സഹകരിച്ച് മെഡിക്കൽ കോളജ് പരിസരം ശുചീകരിച്ചു. കാൻസർ വാർഡ്, പാലിയേറ്റിവ് പേ -വാർഡ്, പാലിയേറ്റിവ് കെയർ ക്ലിനിക്ക് പരിസരങ്ങളാണ് ശുചീകരിച്ചത്. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.സി. സോമൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.