ഫിലിം ഫെസ്​റ്റിവൽ ലോഗോ പ്രകാശനം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല യൂനിയൻ ഒന്നാമത് ഇൻറർനാഷനൽ ചലച്ചിത്രമേള ലോഗോ ജില്ല കലക്ടർ യു.വി. ജോസ് യൂനിവേഴ്സിറ്റി യൂനിയൻ വൈസ് ചെയർമാൻ അജയ് ലാലിന് നൽകി പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.കെ. വാസിൽ അധ്യക്ഷത വഹിച്ചു. സചിൻ ദേവ്, എ.കെ. ബിജിത്ത്, എസ്. സുദീപ്, പി.ടി. അശ്വന്ത്, അനഘ, കെ.ആർ. ആർഷ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ അരുൺ മോഹൻ സ്വാഗതവും അമൃതാ സിസ്ന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.