കോഴിക്കോട്: ഗ്രെയ്റ്റ് മലബാർ ഇനീേഷ്യറ്റിവ് (ജി.എം.െഎ) ഹോം സ്റ്റേ സംഘാടനത്തിൽ പരിശീലനം നൽകുന്നു. പുതിയറ ജി.എം.െഎ ഹാളിൽ ശനിയാഴ്ച രാവിലെ 10ന് കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. ഫോൺ: 9645004426. വാർത്തസമ്മേളനത്തിൽ റോഷൻ കൈനടി, ജോഹർ കാൻകൻ, നിഷാദ്, ആനന്ദമണി, ആഷിക്, റജീഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.