ജില്ലതല വിജയികളെ അനുമോദിച്ചു

കൊടിയത്തൂർ: ഖുർആൻ പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ജില്ലതല ഖുർആൻ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വാദിറഹ്മ വിദ്യാർഥികളായ ഹനീൻ ബിൻ ഹബീബ്, ഹാദിയ എന്നിവരെ സ്കൂൾ മാനേജ്മ​െൻറും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൽ യേശുദാസ് സി. ജോസഫ് അവാർഡുകൾ വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ എം. നാസർ, പി. അബ്ദു റഷീദ്, രഞ്ജുഷ, ഹഫ്സത്ത്, ബിന്ദുമോൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.