ഡോക്ടർമാരെ നിയമിക്കുന്നു

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. യോഗ്യത: എം.ബി.ബി.എസ് (ടി.സി.എം.സി രജിസ്േട്രഷൻ). പ്രായപരിധി 60 വയസ്സ്. യോഗ്യതയുള്ളവർ ജൂലൈ 24ന് രാവിലെ 10ന് സിവിൽ സ്റ്റേഷനിലെ നാഷനൽ ഹെൽത്ത് മിഷൻ ഓഫിസിൽ ഹാജരാവണമെന്ന് ജില്ല േപ്രാഗ്രാം മാനേജർ അറിയിച്ചു. സാക്ഷരത മിഷൻ യോഗം കോഴിക്കോട്: ജില്ല സാക്ഷരത മിഷൻ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ യോഗം ജൂലൈ 21ന് രാവിലെ 10.30ന് ജില്ല പഞ്ചായത്ത് പ്രസിഡൻറി​െൻറ ചേംബറിൽ ചേരുമെന്ന് ജില്ല കോഓഡിനേറ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.