പരിപാടികൾ ഇന്ന് 17-7-17 ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ: സുബ്രതോ കപ്പ് ഫുട്ബാൾ ഫൈനൽ -10.00 മാങ്കാവ് വളയനാട് കലാസമിതി ഹാൾ: കൊമ്മേരി സർവിസ് സഹകരണ ബാങ്കിെൻറ നേതൃത്വത്തിൽ ഉന്നതവിജയികളെ അനുമോദിക്കൽ -4.30 കാശ്യപാശ്രമം-കാശ്യപ വേദ റിസർച് ഫൗണ്ടേഷെൻറ മുറജപം -7.30 തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രം: കർക്കടക മാസ മഹാഗണപതി ഹോമം -7.00 കല്ലായി കളരിക്കൽ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ഭഗവതി ക്ഷേത്രം -5.30 ശ്രീകണ്ഠേശ്വര ക്ഷേത്രം: രാമായണ മാസാചരണം -5.15 തയ്യിൽ പൂജ സ്റ്റോർ: പുസ്തകോത്സവം -9.00 ഗാന്ധിറോഡ് ദുർഗാദേവി ക്ഷേത്രം- രാമായണ പാരായണം -9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.