ഫറോക്ക്: വീടിന് സമീപത്തായുള്ള വിറകുപുര കത്തിനശിച്ചു. കല്ലമ്പാറ അയ്യമ്പാക്കി നാലകത്ത് മുഹമ്മദ് കുട്ടിയുടെ വീടിെൻറ പിൻവശത്തുള്ള വിറകുപുരയാണ് ഞായറാഴ്ച പുലർച്ചെ രണ്ടിനും അഞ്ചിനുമിടയിൽ കത്തിനശിച്ചത്. വിറകുപുരയിൽ സൂക്ഷിച്ച ഫർണിച്ചർ സാധനങ്ങളും വീട്ടുപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. -----------------------പ്രദേശത്ത് വർധിച്ചുവരുന്ന കഞ്ചാവ് -സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് സംശയിക്കുന്നു.//////////////////////////// ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫറോക്ക് പൊലീസിൽ പരാതി നൽകി. പടം :VIRAKPURA കല്ലമ്പാറ അയ്യമ്പാക്കി നാലകത്ത് മുഹമ്മദ് കുട്ടിയുടെ വീടിെൻറ വിറകുപുരക്ക് തീ പടർന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.