റേഷൻ കാർഡ് വിതരണം കൊയിലാണ്ടി: താലൂക്ക് സപ്ലൈ ഓഫിസിെൻറ പരിധിയിലെ വിവിധ റേഷൻ കടകളിൽ ജൂലൈ 17 മുതൽ 22 വരെയും ജൂലൈ 24, 25 തീയതികളിലും പുതിയ റേഷൻ കാർഡുകൾ കടയുടെ പരിസരത്ത് വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. തീയതി, സ്ഥലം, കട നമ്പർ എന്ന ക്രമത്തിൽ: ജൂലൈ 17ന് പൂക്കാട് (ഏഴ്), പൂക്കാട് (ആറ്), പന്തിരിക്കര (282-), ഉൗട്ടേരി (309), പന്തിരിക്കര (119), പൂക്കാട് (ഒമ്പത്),- കല്ലോട് (113), - നരയൻകുളം (251),- മാട്ടനോട് (302), അത്തോളി (142). ജൂലൈ 18ന് മുതുവണ്ണാച്ച (117), വടക്കുമ്പാട് (202-), കാഞ്ഞിലശ്ശേരി (10),- തൂവ്വക്കോട് (അഞ്ച്), മരുതേരി (273), ചക്കിട്ടപ്പാറ (270), കല്ലങ്കണ്ടിത്താഴെ (318), വാകയാട് (149), മൊടക്കല്ലൂർ (143), - പെരുമാൾപുരം (295). ജൂലൈ 19ന് പുറ്റംപൊയിൽ (130),- പൂഴിത്തോട് (239), താമരമുക്ക് (319), പുത്തഞ്ചേരി (314), കാട്ടിൽപീടിക (രണ്ട്), - കാപ്പാട് (289), മൊടക്കല്ലൂർ (174), കുന്നക്കൊടി (225), അത്തോളി (178). ജൂലൈ 20ന് കോക്കല്ലൂർ (183), ചെമ്പ്ര (155), പറമ്പിൻമുകൾ (189), പനായി (221), കേളോത്ത് വയൽ (161), തെരുവത്ത്കടവ് (170), തോട്ടത്താങ്കണ്ടി (243), ഒറ്റക്കണ്ടം (120), കൊടശ്ശേരി (199). ജൂലൈ 21ന് കൈരളി റോഡ് (181-), ബാലുശ്ശേരി, മാമ്പൊയിൽ (307), നടുവണ്ണൂർ (147), നടുവണ്ണൂർ (152), മന്ദങ്കാവ് (153), പള്ളിയത്ത്കുനി (196), കാവിൽ (164), എലങ്കമൽ (165), കരുവണ്ണൂർ (163), ബാലുശ്ശേരി ബ്ലോക്ക് റോഡ് (320). ജൂലൈ 22 ന് കോട്ടൂർ (135), പടിയക്കണ്ടി (167), മൂലാട് (166), പുളിയോട്ട്മുക്ക് (205), - തിരുവോട് (246), വാകയാട് (209), തെരുവത്ത്കടവ് (148), പെരുവച്ചേരി (301), - ഉള്ളൂർ (303), വേളൂർ (233). ജൂലൈ 24ന് കൂട്ടാലിട (169), പൂനത്ത് (150), - കുന്നുമ്മൽപൊയിൽ (299), ആമയാട്ട് വയൽ (267), കോളിക്കടവ് (249), എരപ്പാൻതോട് (258), പതിയിൽ (264), ചെറുക്കാട് (206), കീഴ്ക്കോട്ട്കടവ് (180), തൃക്കുറ്റിശ്ശേരി (234), ചാലിക്കര (136). ജൂലൈ 25ന് കായണ്ണ (134), കായണ്ണ (154), കൂരാച്ചുണ്ട് (227), കൂരാച്ചുണ്ട് (247), കൂരാച്ചുണ്ട് (132), -പൂവ്വത്തുംചോല (278), കല്ലാനോട് (133), കക്കയം (226), ഉള്ള്യേരി (171), ഹിൽ ബസാർ (284).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.