െഎക്യദാർഢ്യ കൂട്ടായ്​മ

കോഴിക്കോട്: കോഴിക്കോട് പ്രവാസി അസോസിയേഷൻ ഖത്തർ െഎക്യദാർഢ്യ സദസ്സും കുടുംബസംഗമവും സംഘടിപ്പിച്ചു. 'ഖത്തറിന് െഎക്യദാർഢ്യം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഒ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വാസു വാണിമേൽ അധ്യക്ഷത വഹിച്ചു. കെ.പി.ഒ. റഹ്മത്തുല്ല, ടി.പി.എം. ഷാഹിൽ അലി, മുഹമ്മദലി കൊയിലാണ്ടി, ഷാഹിദ ജലീൽ, അലി, പി.പി. െസയ്ദ് അക്ബർ, അബ്ദുസ്സലാം, മൂസക്കോയ അക്ബർ, നാസിഫ്, അനീഷ് എന്നിവർ സംസാരിച്ചു. മുസ്തഫ എലത്തൂർ സ്വാഗതവും അബ്ദുൽ റഹീം പള്ളിക്കണ്ടി നന്ദിയും പറഞ്ഞു. നിയമനം കോഴിക്കോട്: ആൻഡ്രോയ്ഡ്, ജാവ, .നെറ്റ്, പി.എച്ച്.പി സോഫ്റ്റ്വെയറിൽ പ്രോജക്റ്റുകൾ ചെയ്ത ബി.ടെക്, എം.സി.എ കോഴ്സ് പൂർത്തിയാക്കിയവർക്ക് അസോസിയേറ്റ് സോഫ്റ്റ്വെയർ എൻജിനീയർ തസ്തികകളിൽ നിയമിക്കപ്പെടുന്നതിന് അവസരം. ഉദ്യോഗാർഥികൾ സർക്കാർ സ്ഥാപനമായ സി.ആപ്റ്റി​െൻറ മാവൂർ േറാഡ് സ​െൻററിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 7034442757.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.