സെൻകുമാറിനെതിരായ കേസ് കടലാസിൽ ഒതുങ്ങരുത് -പോപുലർ ഫ്രണ്ട് കോഴിക്കോട്: മുസ്ലിം സമുദായത്തെ അവഹേളിക്കുന്ന പരാമർശം നടത്തിയ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത് തുടർനടപടികൾ ഇല്ലാതെ കടലാസിൽ ഒതുങ്ങരുതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. വ്യക്തമായ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ തയാറാക്കിയതിനാൽ, അറസ്റ്റ് അടക്കമുള്ള നടപടികളിൽ കാലതാമസം ഉണ്ടാകരുതെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.