'വിദ്യാർഥികളെ മർദിച്ച നടപടി അപലപനീയം'

കുറ്റ്യാടി: പേരാമ്പ്ര എസ്.െഎയുടെ നേതൃത്വത്തിൽ െഎഡിയൽ കോളജ് കോമ്പൗണ്ടിൽ കയറി നടത്തിയ പൊലീസ് നരനായാട്ടിൽ ഫ്രെറ്റേണിറ്റി മൂവ്മ​െൻറ് കുറ്റ്യാടി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. പൊലീസി​െൻറ വിദ്യാർഥിദ്രോഹ നടപടിക്കെതിരെ കോളജ് വിദ്യാർഥികളെ അണിനിരത്തി പ്രതിഷേധ പരിപാടികൾക്ക് രൂപംകൊടുക്കാനും തീരുമാനിച്ചു. ലബീബ് കായക്കൊടി, സൽവ അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു. kz13
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.