ഫറോക്ക്: എസ്.എസ്.എൽ.സി പരീക്ഷയിൽ അറബി ഒന്നാം ഭാഷയായെടുത്ത മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അറബി അക്കാദമിയുടെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്നു. സർട്ടിഫിക്കറ്റിെൻറ കോപ്പികൾ സഹിതം ജൂലൈ 16നകം പഠനം നടത്തിയ സ്കൂളിലെ അറബിക് കൺവീനർമാരെ ഏൽപിക്കേണ്ടതാണ്. വിവരങ്ങൾക്ക് 9895692151 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.