കോഴിക്കോട്: വേങ്ങേരി നേതാജി വായനശാലയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച ഐ.ടി.ഐ പ്രിൻസിപ്പലായി െതരഞ്ഞെടുത്ത കൈതവളപ്പിൽ മുഹമ്മദിനെ . ചടങ്ങിൽ വായനശാല പ്രസിഡൻറ് എം.ടി. ദിനേശൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർ യു. രജനി ഉപഹാരം നൽകി. പി. വിനയൻ, പി.പി. രാമനാഥൻ, പി. വിനോദ്, കെ.വി. മുഹമ്മദ്, കെ.എം. കുഞ്ഞിക്കോയ, പി.എം. കരുണാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.