പ്രകടനവും പൊതുയോഗവും നടത്തി

കൽപറ്റ: ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . പൊതുയോഗം ജില്ല വൈസ് പ്രസിഡൻറ് കുഞ്ഞിരായിൻ ഹാജി ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് ജില്ല ട്രഷറർ ഇ. ഹൈദ്രു അധ്യക്ഷത വഹിച്ചു. ഓട്ടോമൊബൈൽ വർക്കേഴ്സ് അസോസിയേഷൻ പ്രസിഡൻറ് മത്തായി, ഫർണീച്ചർ അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ.കെ.എസ്. നായർ, ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ ജില്ല പ്രസിഡൻറ് ശിവദാസ്, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് പ്രാണിയത്ത് അബ്ദുറഹിമാൻ, വ്യാപാരി വ്യവസായി സ്റ്റേറ്റ് കൗൺസിൽ അംഗം അഷ്റഫ് വേങ്ങാട്, ടെക്സ്റ്റൈയിൽ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് അജിത്, യൂത്ത് വിങ് പ്രസിഡൻറ് ഷാജി കല്ലടാസ്, ടി.ആർ. ഗ്ലാഡ്സൺ, മരക്കാർ ഹാജി, യൂനിറ്റ് ട്രഷറർ കെ.കെ. ജോൺസൺ, അബ്ദുറഹിമാൻ തനിമ, മാടായി ലത്തീഫ് എന്നിവർ സംസാരിച്ചു. WEDWDL12 കേരള വ്യാപാരി വ്യവസായി കൽപറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.