കുറ്റ്യാടിയിൽ നടപ്പാതകൾ വാഹനപാർക്കിങ്ങിന്​

ആയുർ എക്സ്പോ 15ന് കുറ്റ്യാടി: എം.ഐ.യു.പി സ്കൂൾ തൊണ്ണൂറാം വാർഷികാഘോഷത്തി​െൻറ ഭാഗമായി 15ന് ആയുവേദ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ, കെ.എം.സി.ടി ആയുർവേദ കോഓപറേറ്റിവ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഔഷധസസ്യപ്രദർശനം, ആരോഗ്യക്ലാസ്, മുതിർന്ന ചികിത്സകരെ ആദരിക്കൽ തുടങ്ങിയവ നടത്തും. വാർത്തസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ഇ. അഷ്റഫ്, സി.എച്ച്. ശരീഫ്, കിണറ്റുംകണ്ടി അമ്മദ് തുടങ്ങിയവർ സംസാരിച്ചു. .................... kz6
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.