വൈദ്യുതി മുടങ്ങും

കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am-3 pm എരമംഗലം, കാരാട്ടുപാറ, മുതുവത്ത് 8 am-12.30 pm വൈ.എം.സി.എ പരിസരം 8 am-5 pm മുണ്ടുമല, കൊരങ്ങത്തുംപാറ, ആനക്കല്ലുംപാറ, കൂമ്പാറ, പുന്നക്കടവ് 9 am-11 am ചേനോളി 9 am-1 pm വെള്ളിപറമ്പ്, ഉമ്മളത്തൂർ, കച്ചേരി 9 am-2 pm പതിയിൽ, എരപ്പാംതോട്, പൊറാളി, കോളനിമുക്ക്, ഉൗളേരി, വട്ടച്ചിറ, ക്രഷർ 9 am - 5 pm മനാട്, കക്കഞ്ചേരി 9 am - 6 pm കൊരമ്പയിൽ ബീച്ച് 10 am - 5 pm അശോകപുരം, സ​െൻറ് വിൻസൻറ് കോളനി റോഡ്, മുത്തപ്പൻകാവ്, രാജേന്ദ്ര ഹോസ്പിറ്റൽ പരിസരം 11 am - 5 pm മുളിയാങ്ങൽ, വളൂര്, ചാലിക്കര 2 pm - 5 pm വെസ്റ്റ്ഹിൽ ചുങ്കം പരിസരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.