മനുഷ്യരൂപം തീർത്ത് എസ്.കെ.എ.യു.പി സ്കൂൾ

കൊടിയത്തൂർ: ലോക ജനസംഖ്യ ദിനത്തിൽ മനുഷ്യസമ്പത്താണ് മികച്ച സമ്പത്ത് എന്ന സന്ദേശം നൽകി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ വിദ്യാർഥികൾ വലിയ മനുഷ്യരൂപം നിർമിച്ചത് നവ്യാനുഭവമായി. ദിനാചരണത്തി​െൻറ ഭാഗമായി എല്ലാ ക്ലാസുകളിലും പ്രശ്നോത്തരി മത്സരവും നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ടി.സി. ഉമ്മർകോയ, പി.സി. മുജീബ് റഹ്മാൻ, പി.ടി. അബ്ദുസ്സലീം, പി.കെ. ഫിറോസ്, മജീദ് പൂ തൊടി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.