കോഴിക്കോട് ഹോൾസെയിൽ ഫൂട്വെയർ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി: മുഹമ്മദ് അഷ്റഫ് (പ്രസി), കെ.കെ. മോഹനൻ, പി.സി. ചാർലി (വൈസ് പ്രസി), എൻ.എം. ഷാജഹാൻ(സെക്ര), മുഹമ്മദ് റഫീഖ്, മുനീർ (ജോ. സെക്ര), അശോക്കുമാർ (ട്രഷ), ടി.കെ. ഹസൻ, പുരുഷോത്തമൻ (രക്ഷ). നടപ്പാത നിർമിക്കണം കോഴിക്കോട്: ഫ്രാൻസിസ് റോഡ് ഗ്രാൻഡ് ഒാഡിറ്റോറിയം മുതൽ മുഹമ്മദാലി കടപ്പുറം വരെയുള്ള റോഡിെൻറ ഇരുവശങ്ങളിലും കാൽനടപ്പാത നിർമിച്ച് ബാരിക്കേഡ് കെട്ടണമെന്ന് ഇടയങ്ങര സൗത്ത് െറസിഡൻറ്സ് അസോസിയേഷൻ ജനറൽ ബോഡി ആവശ്യപ്പെട്ടു. തോപ്പിൽ സാജിദ്, കെ.എം. നിസാർ, പി.വി. റഉൗഫ്, ഇ.വി. ഫിറോസ്, കെ. അസ്ലം, എം.പി. മൻസൂർ, കെ. നാസർ അലി എന്നിവർ സംസാരിച്ചു. : തോപ്പിൽ സാജിദ് (പ്രസി), കെ. നാസർ അലി, പി.എൻ. നസീർ (വൈസ് പ്രസി), കെ.എം. നിസാർ (ജന. സെക്ര), കെ. അസ്ലം, എം.പി. മൻസൂർ (സെക്ര), പി.വി. റഉൗഫ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.