പരിപാടികൾ ഇന്ന്​

കോഴിക്കോട് മെഡിക്കൽ കോളജ്: സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ സ്ഥാപിച്ച എക്കോ കാർഡിയോഗ്രഫി മെഷീ​െൻറ ഉദ്ഘാടനം -രാവിലെ 9.00 ഹോട്ടൽ മലബാർ പാലസ്: തീവണ്ടി യാത്രക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും സെമിനാർ ഉദ്ഘാടനം പുരുഷൻ കടലുണ്ടി എം.എൽ.എ -10.00 കോഴിക്കോട് ഗവ. െഗസ്റ്റ്ഹൗസ്: മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൻ പി. മോഹനദാസി​െൻറ സിറ്റിങ് -11.00 ചെറൂട്ടി റോഡ് സാന്ത്വനം ഒാഫിസ്: സൗജന്യ മാനസികാരോഗ്യ പരിശോധനയും കൗൺസലിങ്ങും -12.00 കലക്ടറേറ്റ്: കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷൻ മാർച്ച് -9.30 സെൻട്രൽ എക്സൈസ് ഒാഫിസ് പരിസരം: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധജാഥ -10.00 ശിക്ഷക്സദൻ: ജില്ല പുഴസംരക്ഷണ സമിതി ഏകോപന യോഗം -4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.