കോഴിക്കോട്: വിദേശത്തുള്ള പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ആശങ്ക പരിഹരിക്കണമെന്ന് പ്രവാസി കോൺഗ്രസ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.കെ. സീതി അധ്യക്ഷത വഹിച്ചു. കരിപ്പാല ബാബു, കെ.എൻ.എ. അമീർ, ഷമീർ കൊമ്മേരി, അസീസ് കാപ്പാട്, പ്രമോദ് കോട്ടപ്പള്ളി, കല്ലറ കുഞ്ഞമ്മദ്, ഷംസു കൊടുവള്ളി, ജമാൽ മൊകേരി, കൊള്ളി കുഞ്ഞമ്മദ്, കോവുമ്മൽ അമ്മദ്, രാജേഷ് കിണറ്റിൻകര എന്നിവർ സംസാരിച്ചു. KU മാളിയേക്കൽ കച്ചളാമാസ് സഖ്യം കൂട്ടായ്മ നടത്തി കോഴിക്കോട്: തെക്കുംതലയിലെ പുരാതന തറവാടായ മാളിയേക്കൽ (സി.പി.എം) കച്ചളാമാസ് സഖ്യം കൂട്ടായ്മ നടത്തി. ഹെൽത്ത് സൂപ്പർ വൈസർ സൈഫുദ്ദീൻ അഹ്മദ് അധ്യക്ഷത വഹിച്ചു. അനീൻ മുഹമ്മദ് പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി സഇൗദ് അഹ്മദ് ഉദ്ഘാടനം ചെയ്തു. ഇന്ദ്രാസ് സ്വാഗതവും ഷഹനാസ് ടീച്ചർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.