അപേക്ഷ ക്ഷണിച്ചു

കാരാട്: കിണർ റീചാർജിങ്ങുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ അപേക്ഷകൾ ഈ മാസം 15 വരെ സ്വീകരിക്കുമെന്ന് വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ അറിയിച്ചു. അംഗൻവാടികൾ, ഗ്രാമപഞ്ചായത്ത് ഓഫിസ്, അയൽസഭകൾ എന്നിവിടങ്ങളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.