എലത്തൂർ: എലത്തൂർ സി.എം.സി ബോയ്സ് ഹൈസ്കൂളിൽ നൂറൂശതമാനം വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.പി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സി.എം. രാജൻ ഉപഹാരങ്ങൾ നൽകി. എം. രാജൻ, വി.കെ. മോഹൻദാസ്, ടി.പി. വിജയൻ, പി. പെരച്ചൻ, മാട്ടുവയൽ അബ്്ദുറഹിമാൻ, വി. ബൈജു, എ.പി. അബ്്ദുൽ ഖാദർ, പ്രധാനാധ്യാപിക ഇ. സതീദേവി, സ്റ്റാഫ് സെക്രട്ടറി പി. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. photo: KKDI - CMC PHOTO എലത്തൂർ സി.എം.സി ബോയ്സ് ഹൈസ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.