ലോകജനസംഖ്യ ദിനത്തിെൻ്റ സംസ്​ഥാനതല ഉദ്ഘാടനം ഇന്ന്

ജനസംഖ്യദിനത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോഴിക്കോട്: ലോക ജനസംഖ്യദിനത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി ബോധവത്കരണ സെമിനാർ, സിച്ചേർ കാമ്പയിൽ, സി.കെ.ജി കോളജിലെ വിദ്യാർഥികൾക്കായി പോസ്റ്റർ തയാറാക്കൽ മത്സരം, ആരോഗ്യ പ്രദർശനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.