കച്ചവടം സ്​തംഭിച്ചു; കോഴിവിൽപന നിർത്തിവെച്ച്​ വ്യാപാരികൾ വിട്ടുനിൽക്കും

കോഴിവിൽപന നിർത്തിവെക്കും ബാലുശ്ശേരി: ഇറച്ചിക്കോഴി കിലോക്ക് 87ഉം കോഴിയിറച്ചി 153 രൂപക്കും വിൽക്കണമെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് വിൽപനയിൽനിന്ന് വിട്ടുനിൽക്കുമെന്ന് ഒാൾ കേരള ചിക്കൻ മർച്ചൻറ്സ് അസോസിയേഷൻ ബാലുശ്ശേരി മേഖല ഭാരവാഹി അഷ്റഫ് ബാലുശ്ശേരി പറഞ്ഞു. ബാലുേശ്ശരി മേഖലയിലെ ഇറച്ചിക്കോഴി വ്യാപാരികൾ കടകളടക്കാനാണ് തീരുമാനം. ഇറച്ചിക്കോഴി വ്യാപാരികളുടെ പ്രശ്നം വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.