കുന്ദമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി കാരന്തൂർ യൂനിറ്റ് മെംബർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയവരെ . പ്രസിഡൻറ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രവീൺ, അശോക്കുമാർ, സെക്രട്ടറി അലവി എന്നിവർ സംസാരിച്ചു. ചെത്തുകടവ് കൈരളി െറസിഡൻറ്സ് അസോസിയേഷൻ, പ്രദേശത്തുനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ . ഗോവിന്ദൻ പവിത്രം ഉദ്ഘാടനം ചെയ്തു. ടി.വി. ഷാജു അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രൻ, പി.കെ. ബാബുരാജ്, വിനയൻ കടവത്ത്, രാമൻ കണ്ണടപ്പിൽ, േശാഭ വാര്യർ, സുമ വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.വി. ഷാജു (പ്രസി.), ചന്ദ്രൻ കണ്ണടപ്പിൽ, സുമ വിജയൻ (വൈസ് പ്രസി.), വിനയകുമാർ കടവത്ത് (സെക്ര.), ടി.കെ. സുരേന്ദ്രൻ, ഡി.സി. ഷിജിൽ (ജോ. സെക്ര.), ശോഭ വാര്യർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.