തെരുവുനായ്ക്കൾ ആടിനെ കടിച്ചുകൊന്നു

താമരശ്ശേരി: പുരയിടത്തിൽ മേയാൻ കെട്ടിയിരുന്ന ആടിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. കട്ടിപ്പാറ ചെമ്പ്രകുണ്ട പുളിക്കൽ ശിവരാജ​െൻറ പറമ്പിൽ കെട്ടിയ ആടിനെയാണ് നായ്ക്കൾ കടിച്ചുകൊന്നത്. തൊട്ടടുത്ത് മേയുകയായിരുന്ന തള്ളയാടിനെ കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. കട്ടിപ്പാറ ഹോളിഫാമിലി ഹൈസ്ക്കൂളിൽ പഠിക്കുന്ന ശിവരാജ​െൻറ മകന് മൃഗസംരക്ഷണ വകുപ്പ് വളർത്താൻ നൽകിയ ആടിനെയാണ് കടിച്ചുകൊന്നത്. photo" TSY Theruvunaikakal kadichukonna Adu തെരുവുനായ്ക്കൾ കടിച്ചുകൊന്ന ചെമ്പ്രകുണ്ട പുളിക്കൽ ശിവരാജ​െൻറ ആട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.