പരിപാടികൾ ഇന്ന്​

അരയിടത്തുപാലം: മുസ്ലിം- ദലിത് വേട്ട, വർഗീയ, ഭീകരതക്കെതിരെ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന സാഹോദര്യ സംഗമം, ടീസ്റ്റ സെറ്റൽവാദ് -4.30 കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: ജില്ല പഞ്ചായത്ത് വിജേയാത്സവം, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -3.30 ടൗൺഹാൾ: ചെറുവണ്ണൂർ മ്യൂസിക് വിങ്ങി​െൻറ സംഗീത നിശ -5.30 കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇ.എം.എസ് സെമിനാർ കോംപ്ലക്സ്: അന്താരാഷ്ട്ര സെമിനാർ, മന്ത്രി കെ.ടി. ജലീൽ -10.00 െഎ.എച്ച്.ആർ.ഡി കോളജ് ഒാഫ് അപ്ലൈഡ് സയൻസ്: മൾട്ടി മീഡിയ റൂം ഉദ്ഘാടനം -11.00 ഹോട്ടൽ ഹൈസൺ ഹെറിറ്റേജ്: മന്ത്രി എ.സി. മൊയ്തീ​െൻറ നേതൃത്വത്തിൽ കേരള വാണിജ്യനയം 2017 ചർച്ച --10.30 അളകാപുരി: കുേട്ടട്ടൻ പുരസ്കാര സമർപ്പണവും കുഞ്ഞുണ്ണി സ്മൃതിയും -5.00 ടി.ബി.എസ് ബിൽഡിങ്: രാമായണമാസ പുസ്തകോത്സവം ഉദ്ഘാടനം -10.30 ഗാന്ധിഗൃഹം: വിദ്യാഭ്യാസ വായ്പയെടുത്തവരുടെ കൺവെൻഷൻ -11.00 വൈ.എം.സി.എ ക്രോസ് േറാഡിലെ യോഗ സ്റ്റുഡിയോ: യോഗ പരിശീലനം -10.00 ഗാന്ധിഗൃഹം ഒാഡിറ്റോറിയം: ഖാദി ഗ്രാമവ്യവസായ സംഗമവും വായ്പ അദാലത്തും -10.00 പൊലീസ് ക്ലബ്: ഹരിതം ബുക്സി​െൻറ പുസ്തക പ്രകാശനം -4.00 റെയിൽവേ സ്റ്റേഷൻ പരിസരം: റെയിൽവേ സ്റ്റേഷൻ സംരക്ഷണ സമിതി കൂട്ട ഉപവാസം -9.00 ശ്രീകണ്േഠശ്വര ക്ഷേത്രം പാർഥസാരഥി മണ്ഡപം: രാമായണ മാസാചരണം -5.15 കാശ്യപാശ്രമം: ശ്രീരുദ്രം ക്ലാസ് -5.00 കാട്ടുവയൽ കോളനി: പട്ടികജാതി വികസന വകുപ്പ് സ്വയം പര്യാപ്ത ഗ്രാമം പദ്ധതി ഉദ്ഘാടനം -3.30 ഉള്ള്യേരി പെൻഷൻ ഭവൻ: മാര്യേജ് ബ്യൂറോ എംപ്ലോയീസ് നേതൃസംഗമം -10.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.