awards

കോഴിേക്കാട്, വയനാട് ജില്ലകളിൽ നിന്ന് മികച്ച ശുദ്ധജല മത്സ്യകർഷകർക്കുള്ള സർക്കാർ അവാർഡ് നേടിയവർ: രാജൻ കെ (രത്നഗിരി വീട്, കട്ടയാട്, സുൽത്താൻബത്തേരി), ഇബ്രാഹിം അഹമ്മദ് ഹാജി ദേവർകോവിൽ (കുനിയിൽ ഹൗസ്, തളിയിൽ, കോഴിക്കോട്). മികച്ച അക്വാകൾചർ കോഒാഡിനേറ്റർ: കോഴിക്കോട്: ടി.എ. നാരായണൻകുട്ടി (ദേവാഗ്രഹം, പൂതംപാറ, കാവിലുംപാറ) വയനാട്: പി. വിജയകുമാർ (പുതുക്കുടി ഹൗസ്, റിപ്പൺ, വാളത്തൂർ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.