പൂമല മക് ലോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മാധ്യമം 'വെളിച്ചം'

പൂമല മക് ലോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മാധ്യമം 'വെളിച്ചം' WEDWDL5 ബത്തേരി പൂമല മക് ലോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മാധ്യമം 'വെളിച്ചം' പദ്ധതി, ഗ്രേറ്റ് ജൂബിലി ഹോട്ടല്‍ മാനേജിങ് ഡയറക്ടര്‍ കല്‍ദൂന്‍ അഹമ്മദിന് വേണ്ടി മകനും സ്‌കൂള്‍ വിദ്യാര്‍ഥിയുമായ അഹമ്മദ് അമീന്‍, ജൂബിലി എച്ച്.ആര്‍ മാനേജര്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ഥികളായ മുഹമ്മദ് അഷ്മി അലി, ബി. ബെന്‍സിയ എന്നിവര്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. പ്രിന്‍സിപ്പല്‍ സി.എ. ബീന, എ. ഗംഗാധരന്‍ എന്നിവര്‍ സമീപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.