ബഷീർ അനുസ്മരണം കുറ്റ്യാടി: വൈക്കം മുഹമ്മദ് ബഷീർ ചരമദിനാചരണ ഭാഗമായി എം.ഐ.യു.പി സ്കൂൾ വിദ്യാർഥികൾ 'മതിലുകൾ' നോവലിെൻറ ദൃശ്യാവിഷ്കാരം നടത്തി. പി.ടി.എ പ്രസിഡൻറ് സി.എച്ച്. ശരീഫ്, എം.പി.ടി.എ പ്രസിഡൻറ് നിഷ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ഇ. അഷ്റഫ്, ജമാൽ കുറ്റ്യാടി, പി. ജമീല, അനുപം ജയിംസ്, പി.പി. സഫിയ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.