പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ

കോഴിക്കോട്: ജില്ല പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികളായി കെ.പി.യു. അലി (ചെയർ), മൊയ്തു കണ്ണേങ്കാടൻ, സുമ പള്ളിപ്രം (വൈ. ചെയർ), ടി.വി. രാജൻ (ജന. സെക്ര), പി. ശിവദാസൻ, ടി.കെ. ഉഷാറാണി (സെക്ര), കെ.കെ. സുനിൽ കുമാർ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലയിലെ 2000 ഏക്കറിലധികം കൈയേറപ്പെട്ട പുഴ തോട്-കനാൽ തീരങ്ങൾ ഒഴിപ്പിച്ചെടുക്കുവാൻ യോഗം ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പി. രമേശ് ബാബു അധ്യക്ഷത വഹിച്ചു. ടി.വി. രാജൻ സ്വാഗതവും പി. ശിവദാസൻ നന്ദിയും പറഞ്ഞു. പടം: k.p.u ali കെ.പി.യു അലി t.v. rajan ടി.വി. രാജൻ PHOTO MUST
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.