കോഴിക്കോട്: വൻകിട കോർപറേറ്റുകൾ ഉണ്ടാക്കിവെച്ച 13 ലക്ഷം കോടിയുടെ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ നടപടിയെടുക്കണമെന്ന് എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. പങ്കജാക്ഷൻ. ജൂലൈ എട്ട്, ഒമ്പത്, 10 തീയതികളിൽ പാലക്കാട് നടക്കുന്ന എ.കെ.ബി.ഇ.എഫ് സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി നടക്കുന്ന വാഹന പ്രചാരണ ജാഥ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഹന പ്രചാരണജാഥ കോഴിേക്കാട് നഗരത്തിൽ സമാപിച്ചു. പി.കെ. സുരേഷ്, പി.കെ. ലക്ഷ്മിദാസ്, പി. രാധാകൃഷ്ണൻ, പി. ജഗദീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ct5 എ.കെ.ബി.ഇ.എഫ് വാഹന പ്രചാരണജാഥയുടെ സമാപന യോഗം എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.