മാനന്തവാടി: -തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ കാളംകോട് വനത്തിന് തീയിട്ട കേസില്‍ കരിമം കോളനിയിലെ വെള്ളിയുടെ മകന്‍ കൂരന് ഒരു വര്‍ഷം തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാനന്തവാടി ജെ.എഫ്.സി.എം ഒന്ന് കോടതിയാണ് ശിക്ഷ വിധിച്ചത്. 2015ലാണ് സംഭവം. caption only TUEWDL17 വയനാട് മഴമഹോത്സവം സ്പ്ലാഷ് 2017െൻറ ഭാഗമായി കോഴിക്കോട് സുലൈമാനി ഗസൽ ബാൻഡ് അവതരിപ്പിച്ച ഗസൽ സന്ധ്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.