പൊലീസ്​ മർദിച്ചതായി പരാതി

ബാലുശ്ശേരി: യുവാവിനെ . തുരുത്ത്യാട്ട് കുറ്റിയിൽ റാഷിദിനെയാണ് (30) ബാലുശ്ശേരി എസ്.െഎ മർദിച്ചതായി പരാതി ഉയർന്നത്. ചൊവ്വാഴ്ച പുലർച്ചെ ബസ്സ്റ്റാൻഡിൽ പൊലീസ് പട്രോളിങ്ങിനിടെ റാഷിദിനെ അകാരണമായി ചെകിട്ടത്തടിച്ച് പരിക്കേൽപിച്ചെന്നാണ് പരാതി. റാഷിദ് ബാലുശ്ശേരി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ബാലുശ്ശേരിയിലെ കടയിലെ തൊഴിലാളിയാണ് റാഷിദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.