g കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 8 am -3pm തിരുവമ്പാടി എസ്റ്റേറ്റ്, കൂടങ്ങരമുക്ക്, നെല്ലികുത്ത് 8 am-5pm ഉൗരള്ളൂർ, കാവുന്തറ, ചെമ്മലപ്പുറം, താഴെ കൂടരഞ്ഞി, പേട്ടാത്ത്, കോലോത്തുംകടവ്, കൽപൂര്, മുതുവമ്പായി, കക്കുണ്ട്, മറിയപുറം, പോർണോട്ടൂർ, പൊയിലങ്ങാടി, മുത്തമ്പലം, മാനിപുരം, വൈക്കര, കളരാന്തിരി, പട്ടിണിക്കര, ഒതയോത്ത് 9 am - 1 pm വെള്ളിപറമ്പ്, ഉമ്മളത്തൂർ, കച്ചേരി 9 am -3 pm ഫോറിൻ ബസാർ-അശോക ഹോസ്പിറ്റൽ പരിസരം 9 am -4 pm നെല്ലിപ്പൊയിൽ, പാസ്പോർട്ട് സേവ കേന്ദ്രം, ഷാലിമാർ ഗാർഡൻ 9 am - 5 pm പുതിയാപ്പ, ശാന്തിനഗർ കോളനി, കോന്നാട് ബീച്ച്, കാമ്പുറം ബീച്ച്, പൈങ്ങോട്ടുപുറം, ഗോശാലിക്കുന്ന്, മുണ്ടുപാലം, വെള്ളിപറമ്പ് ആറാം മൈൽ, 6/2 6/4, കുറ്റിക്കാട്ടൂർ, ഇളയിടത്ത് കാവ്, ചെമ്മലത്തൂർ, ആനക്കുഴിക്കര, പാറയിൽ, എടക്കര സ്കൂൾ, സൈഫൺ, വള്ളിക്കാട്ട്കാവ്, പൂക്കോട്ട്മല, ആവള, പെരിങ്ങളത്ത്പൊയിൽ, മടത്തിൽമുക്ക്, കുേട്ടാത്ത് മിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.