കല്ലേൻ പൊക്കുടൻ അവാർഡ്​ അഡ്വ. ടി. സിദ്ദീഖിന്​

കല്ലേൻ പൊക്കുടൻ അവാർഡ് അഡ്വ. ടി. സിദ്ദീഖിന് കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജവഹർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് നാഷനൽ സ്റ്റഡീസി​െൻറ ഇൗ വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള കല്ലേൻ പൊക്കുടൻ അനുസ്മരണ അവാർഡ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറുമായ ടി. സിദ്ദീഖിന് നൽകാൻ തീരുമാനിച്ചു. മാനാഞ്ചിറയും ഇരുവഴിഞ്ഞിപ്പുഴയും അടക്കം ജില്ലയിലെ 30ഒാളം ശുദ്ധജല സ്രോതസ്സുകൾ പാർട്ടിപ്രവർത്തകരെ അണിനിരത്തി ശുദ്ധീകരിച്ചതടക്കം പരിസ്ഥിതിരാഷ്ട്രീയമെന്ന അധ്യായത്തെ പ്രയോഗവത്കരിച്ച് മാതൃകപരമായ പ്രവർത്തനം നടത്തിയതിനാണ് അവാർഡ്. ജൂലൈ അവസാനവാരം കോഴിക്കോട് വെച്ച് സമർപ്പിക്കും. പടം: t. siddeek --------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.